Apprentice Interview
കൊയിലാണ്ടി എസ് എ ആർ ബി ടി എം ഗവ. കോളേജിൽ 2021 - 22 അദ്ധ്യയന വർഷത്തേക്ക് ജീവനി മെന്റൽ അവയർനസ് പ്രോഗ്രാമിലേക്ക് സൈക്കോളജി അപ്പ്രെന്റിസിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 20/09/2021 രാവിലെ 11 മണി മുതൽ നടത്തുന്നതാണ്.17600 രൂപാ പ്രതിമാസ ശമ്പളം. സൈക്കോളജി ബിരുദാനന്തര ബിരുദം (MA/MSc)ആണ് യോഗ്യത.ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതകളായി പരിഗണിക്കുന്നതാണ്. ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യേണ്ടതും പൂരിപ്പിച്ച അപേക്ഷ, guestgck2021@gmail.com എന്ന മെയിൽ ഐഡിയിലേക്ക് മതിയായ രേഖകൾ സഹിതം 19/09/2021 രാവിലെ 11 മണിക്ക് മുൻപായി അയക്കേണ്ടതാണ്.


Application Form
news & events
04962690257
gckoyilandy@gmail.com
P.O.Muchukunnu, Via Koyilandy Kerala State, Pin 673307.