ബി. എസ്. സി. മാത്തമാറ്റിക്സ്, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൊയിലാണ്ടി ഗവ. കോളേജിൽ പുതുതായി ആരംഭിക്കുന്ന ബി.എസ്.സി. മാത്തമാറ്റിക്സ് കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ച യോഗ്യരായ വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 8-2-21 തിങ്കളാഴ്ച രാവിലെ 10മണിക്ക് അഡ്മിഷൻ ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടാം. Ph no: 04962690257, 8943536827, 9446996050
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ റാങ്ക് ലിസ്റ്റ് കാണാവുന്നതാണ്
PLEASE CLICK ON THE FOLLOWING LINK FOR THE RANK LIST TO THE ADMISSION TO BSC. MATHEMATICS