Guest Faculty
കൊയിലാണ്ടി എസ്.ആർ. ബി. ടി. എം. ഗവ. കോളേജിൽ 2021-22 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 14/09/2021 രാവിലെ 11 മണി മുതൽ നടത്തുന്നതാണ്. അതിഥി അദ്ധ്യാപക നിയമനത്തിനായി യു. ജി. സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യഭ്യാസ ഡയറക്ടറുടെ മേഖല കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ഡൌൺലോഡ് ചെയ്യേണ്ടതും പൂരിപ്പിച്ച അപേക്ഷ guestgck2021@gmail.com എന്ന ഇമെയിലേക്ക് മതിയായ രേഖകൾ സഹിതം 13/09/2021 രാവിലെ 11 മണിക്ക് മുൻപ് ആയി അയക്കേണ്ടതാണ്.


Application Form
Notification
news & events
04962690257
gckoyilandy@gmail.com
P.O.Muchukunnu, Via Koyilandy Kerala State, Pin 673307.